കൊട്ടിഘോഷിക്കുന്ന വന്ദേഭാരത് ആണോ സ്വപ്ന പദ്ധതിയായ കെ-റെയിൽ ആണോ നല്ലത്? ഒരു താത്വിക അവലോകനം
സതീഷ് കരീപ്പാടത്ത് വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിൽ ട്രയൽ റൺ നടത്തിയത് ഒരു വലിയ ചർച്ചയായിരിക്കുകയാണ്. വലിയ ഒരു വിഭാഗം ആളുകൾ അതിനെ ഹർഷാരവത്തോടെ സ്വാഗതം ചെയ്യുമ്പോൾ ...