ഗുരുവും ചന്ദ്രനും കർക്കിടകത്തിൽ: ഈ നാളുകാർക്കിനി രാജയോഗം, വച്ചടി കയറ്റമായിരിക്കും
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും അവയുടെ സംയോജനത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. രണ്ട് ശുഭ ഗ്രഹങ്ങൽ ഒരുമിക്കുന്നതിനെ രാജയോഗം എന്ന് പറയുന്നു. തന്റെ ജാതകത്തിൽ എല്ലാ ഐശ്വര്യങ്ങളും ലഭിക്കാൻ രാജയോഗം ...