കാശ് തരാതെ പറ്റിച്ച കോടീശ്വരന്മാരുടെ ഉറക്കം കെടുത്തി ജോമോൾ ജോസഫ്: ആദ്യത്തെയാളുടെ ഫോട്ടോ സഹിതം പുറത്തുവിട്ടു
പ്രമുഖ മോഡലും സംഭരംഭകയുമായ ജോമോൾ ജോസഫ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ട വെളിപ്പെടുത്തലാണ് ചില കോടീശ്വരന്മാരുടെയെങ്കിലും ഉറക്കം കെടുത്തിയിരിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തതിന്റെ ബിൽ ...