എന്റെ കുലപെണ്ണും തുലഞ്ഞ പെണ്ണും ആയവരെ നമുക്ക് പോകാനുള്ളതും കിട്ടാനുള്ളതും ജെട്ടികൾ മാത്രം! ജോളി ചിറയത്ത് എഴുതുന്നു
സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ അഭിമേത്രി ജോളി ചിറയത്ത് ശക്തമായ വിമർശനവുമായി രംഗത്തു വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ജോളി ചിറയത്ത് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ. ...