ഇബ്രാഹിം റെയ്സിയുടെ മരണം; സംശയമുന നീളുന്നത് മൊസാദിലേക്ക്? അട്ടിമറിയെങ്കിൽ ഇസ്രായേൽ വലിയ വിലകൊടുക്കേണ്ടി വരും?
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ മരണം വലിയ സംശയങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണോ അതോ ഹെലികോപ്ടറിന്റെ കാലപ്പഴക്കം കൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇടക്കുണ്ടായ ഇറാൻ ഇസ്രായേൽ ...