കരുത്താർജ്ജിച്ച് ഇന്ത്യൻ പാസ്പോർട്ട്, ഗൾഫിലേക്കടക്കം 62 രാജ്യങ്ങളിൽ ഇനി വിസയില്ലാതെ ഇന്ത്യക്കാർക്ക് യാത്രചെയ്യാം
തായ്‌ലൻഡും, മലേഷ്യയും, ഖത്തറും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനി മുതല്‍ വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി യാത്രചെയ്യാം. 2024-ലെ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്ത് എത്തിയതോടെയാണ് ...