മൊബൈൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി! ഇനിമുതൽ സൗജന്യ ഇൻകമിംഗ് കോളുകൾ ഉണ്ടാകില്ല?
വർഷങ്ങൾക്ക് മുൻപ് മൊബൈൽ ഫോണുകളുടെ കടന്നു വരവോടു കൂടി കമ്യൂണിക്കേഷനിൽ വലിയ മാറ്റമാണ് സംഭവിച്ചത്. ആദ്യ കാലങ്ങളിൽ ഔട്ട് ഗോയിംഗ് കോളുകൾക്കൊപ്പം ഇൻകമിംഗ് കോളുകൾക്കും ചാർജ് ഈടാക്കിയിരുന്നു. ...