ഭാര്യയുണ്ടായിട്ടും പുരുഷന്മാർ മറ്റ് സ്ത്രീകളിലേക്ക് ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ട്?
ജീവിതം മികച്ചതാക്കാൻ ഏത് വഴിയാണ് സ്വീകരിക്കേണ്ടതെന്ന് ചാണക്യൻ തന്റെ നിതി ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം വഷളാകാനുള്ള കാരണങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു. ദമ്പതികൾ തമ്മിലുള്ള ബന്ധവും ...