വീട് പണിയാൻ പ്ലാനുണ്ടോ? എന്നാൽ പണി തുടങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചെലവ് പകുതിയായി കുറയ്ക്കാം
ചെലവു കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് പ്ലാനിങ് സ്‌റ്റേജിലാണ്. കൃത്യമായ പ്ലാനിങ്ങില്ലാത്തതുകൊണ്ടാണ് 15 ശതമാനം വരെ അധികച്ചെലവുണ്ടാ കുന്നതെന്ന് നിർമാണ രംഗത്തെ വിദഗ്‌ധർ പറയുന്നു. വീടുപണിയാൻ തുടങ്ങുന്ന ...