സ്ത്രീകൾക്കറിയാമോ, എല്ലാം ഉഷാറായിരിക്കാൻ ഉറപ്പായും ചെയ്യേണ്ട ആ 10 കാര്യങ്ങൾ ഇവയാണ്
സ്ത്രീകള്‍ സ്വയം അവഗണിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. അവയില്‍ ഏറ്റവും പ്രധാനം സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിലെ വീഴ്ചയാണ്. കടമകള്‍ നിറവേറ്റുന്നതിലും തൊഴിലില്‍ വലിയ ലക്ഷ്യങ്ങള്‍ കീഴടക്കുന്നതിലും ശ്രദ്ധ ...