പ്രണയം പറഞ്ഞ പോസ്റ്റും മുക്കി; അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും ജീവിതത്തിൽ സംഭവിക്കുന്നതെന്ത്?
ഗായിക അമൃത സുരേഷിന്റെയും ഭർത്താവ് സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെയും ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് സൈബർ ലോകത്ത് ഇപ്പോൾ ഉയരുന്നത്. കഴിഞ്ഞ മാസം തങ്ങളുടെ വിവാഹത്തിന്റെ ...