ശാരീരികമായി നമുക്ക് ഏറെ ദോഷം ചെയ്യുന്ന ഈ 4 ശീലങ്ങളിൽ ഏതെങ്കിലുമൊന്ന് നിങ്ങൾക്കുമുണ്ടോ? എങ്കിൽ പ്രശ്നമാണ്
അറിഞ്ഞോ അറിയാതെയോ നാം ചെയ്യുന്ന പ്രവർത്തികൾ തന്നെയാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതിൽ ഭക്ഷണം, ഉറക്കം, വ്യായാമം മുതല്‍ നമ്മള്‍ എന്ത് ചിന്തിക്കുന്നു എങ്ങനെ പെരുമാറുന്നു എന്നത് ...