വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിച്ചാൽ സംഭവിക്കുന്ന അത്ഭുതം എന്തെന്ന് അറിയാമോ?
ചെറിയ അസുഖങ്ങള്‍ക്കുപോലും മരുന്ന് 'ഓവര്‍ഡോസ്' കഴിക്കുന്നത് മലയാളിയുടെ ശീലമായിരിക്കുന്നു. നമ്മുടെ അടുക്കളയിലും അടുക്കളത്തോട്ടത്തിലുമുള്ള പല ആഹാരവസ്തുക്കളും ഉത്തമ ഔഷധങ്ങളാണെന്ന് നാം അറിയുന്നില്ല. വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍ അനവധിയാണ്. ...