ഹോട്ടൽ ഭക്ഷണം നല്ലതാണോ പഴകിയതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അപകടം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
വല്ലപ്പോഴും ഒന്ന് പുറത്തുപോയി റെസ്റ്റോറൻ്റിലും ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നതിൽ ഇഷ്ടപെടത്തത്തായി ആരും തന്നെയില്ല. അങ്ങനെ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ പലപ്പോഴും കുറച്ച് സമയം ചിലവഴിക്കാൻ ആഗ്രഹിക്കുമ്പോൾ പോകാറുമുണ്ട്. ...