ചീരകൃഷിയിലൂടെ മാസം ലക്ഷങ്ങളുടെ വരുമാനം നെടുന്ന വീട്ടമ്മ, ഈ ചീര ഏതാണെന്ന് മനസിലായോ?
കൃഷി ലാഭകരമായ ജോലിയല്ല എന്ന് പറഞ്ഞ് കാർഷിക വൃത്തി ഉപേക്ഷിക്കുന്നവരാണ് നമ്മുടെ നാട്ടിൽ അധികവും. എന്നാൽ ക്ഷമയും ആത്മാർത്ഥതയുമുണ്ടെങ്കിൽ കൃഷിയേക്കാൾ ലാഭകരമായ മറ്റൊരു സംരംഭം ഇല്ലെന്ന് പലരും ...