ഈ 4 ചോദ്യങ്ങൾ വിവാഹത്തിന് മുമ്പ് പങ്കാളികൾ പരസ്പരം ചോദിച്ചില്ലെങ്കിൽ ഭാവിയിൽ പണിപാളുമേ
ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാണ് ഭൂരിഭാഗം ആളുകളും വിവാഹം കഴിക്കുന്നത്. എന്നാൽ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വിവാഹം ഒരു ടി20 ...