വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർ ആണോ? എങ്കിൽ ഉറപ്പായും ഈ 3 സുരക്ഷാ കാര്യങ്ങൾ ഇപ്പോൾ തന്നെ ചെയ്യണമെന്ന് മുന്നറിയിപ്പ്
ഉപയോക്താക്കളുടെ സന്ദേശങ്ങൾ സുരക്ഷിതമാക്കാൻ പുതിയ മൂന്ന് ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്. ഉപഭോക്തൃ സുരക്ഷാ ക്യാമ്പയിന് തുടക്കം കുറിച്ചത്തിന് പിന്നാലെയാണ് വാട്ട്‌സ്ആപ്പിന്റെ പ്രഖ്യാപനം. 'സ്റ്റേ സേഫ് വിത്ത് വാട്ട്‌സ്ആപ്പ് എന്ന ...