ഞാൻ ചിലപ്പോൾ തുണിയില്ലാതെയും ഫോട്ടോ എടുക്കും: ബിക്കിനി കണ്ടപ്പോൾ കുരുപൊട്ടിയ സദാചാര ആങ്ങളമാർക്ക് ചങ്ക്സിലെ നടിയുടെ ചുട്ട മറുപടി
ഫോട്ടോഷൂട്ടിലൂടെ വന്ന് ഞെട്ടിക്കുന്ന താരങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിലെ സ്ഥിരം കാഴ്ചയാണ്. ബോൾഡ് & ബ്യൂട്ടിഫുൾ ഗണത്തിൽ പെടുത്താവുന്ന ചിത്രങ്ങൾക്ക് വമ്പൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ...