ഈ കാണിക്കുന്നതെല്ലാം ഒരു പബ്ലിസിറ്റി സ്റ്റണ്ടല്ലേ? മറുപടിയുമായി രഹനാ ഫാത്തിമ!
ദർശനത്തിനായി ശബരിമലയിൽ എത്തിയ സാമൂഹിക പ്രവർത്തകയും നടിയും മോഡലുമായ രഹ്നാ ഫാത്തിമ പ്രതിഷേധങ്ങൾക്ക് ശേഷം മലയിറങ്ങി. ആക്ടിവിസത്തിനുള്ള ഇടമല്ല ശബരിമല എന്ന് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ അറിയിച്ചു. ...