എത്ര ശ്രമിച്ചിട്ടും തടിയും തൂക്കവും കുറയുന്നില്ലേ? എങ്കിലിതാ തടി കുറയ്ക്കാൻ ‘റോഫുഡ് ടെക്നിക്’
പാചകം ചെയ്യാത്ത ആഹാരങ്ങൾ കൂടുതൽ കഴിക്കുന്ന ഭക്ഷണരീതിയെയാണ് 'റോ ഫുഡ് ഡയറ്റ്' എന്നുപറയുന്നത്. ഈ ആഹാരരീതിയിലൂടെ അമിതമായ കലോറി, പഞ്ചസാര, പതപ്പെടുത്തിയ ആഹാരങ്ങൾ എന്നിവ കുറയ്ക്കുവാൻ കഴിയുന്നു. ...