ജീവനെടുക്കുന്ന പുതിയ ഭക്ഷണ സംസ്കാരം; ഒറ്റപ്പെട്ട സംഭവങ്ങളിൽ നിന്നും കൂട്ടക്കുരുതിയിലേക്ക് അധികം ദൂരമില്ല
തിരുവനന്തപുരം: കേരളത്തിൽ ഒരാഴ്ച്ചക്കിടെ രണ്ടുപേർ ഭക്ഷ്യവിഷബാധയേറ്റ് മരണമടയുമ്പോഴും സർക്കാർ നിസ്സംഗതയിലാണ്. കോട്ടയം സ്വദേശി രശ്മി ജനുവരി രണ്ടിനാണ് സംക്രാന്തിയിലെ ഒരു ബിരിയാണിക്കടയിൽ നിന്നും കുഴിമന്തി കഴിച്ചതിനെ തുടർന്ന് ...