ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 സെപ്തംബർ 11 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 11.09.2024 (1200 ചിങ്ങം 26 ബുധന്‍) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)യാത്രാ ദുരിതവും അലച്ചിലും വരാവുന്നതാണ്. ഉദര വൈഷമ്യത്തിനും സാധ്യത ...