പഹൽഗാം: ഇന്ത്യയുടെ ക്രിക്കറ്റ് ബഹിഷ്കരണം പാകിസ്താനും ബംഗ്ലാദേശിനും നഷ്ടം 350 കോടി?
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് ബന്ധങ്ങൾ വീണ്ടും പ്രതിസന്ധിയിലാണ്. 2025 സെപ്റ്റംബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ...