കാര്യങ്ങൾ വീണ്ടും കൈവിടുന്നു? കോവിഡ് കേസുകൾ കുത്തനെ കുതിച്ചുയരുന്നു, കാരണമിതാണ്
ആശങ്ക വർദ്ധിപ്പിച്ചുകൊണ്ട് ലോകത്ത് വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുന്നു. വ്യാപന ശേഷി കൂടിയ ഒമിക്രോൺ വകഭേദമായ ബി.എ.2 ആണ് ഇപ്പോഴത്തെ രോഗവ്യാപനത്തിനു പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്റ്റൈല്‍ത്ത് ...