JN.1 കോവിഡ് അത്ര സിംപിളല്ല; ഈ രോഗങ്ങൾ ഉള്ളവർ അല്പം സൂക്ഷിക്കണം
കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 ഇന്ത്യയിൽ ആദ്യം സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇതിന് പിന്നാലെ ജനങ്ങളിൽ ചില സംശയങ്ങളും ഉടലെടുത്തിരുന്നു. കോവിഡിന്റെ ആദ്യകാലത്തെ സംഹാര താണ്ഡവം പിന്നീട് ഉണ്ടായിരുന്നില്ലെങ്കിലും ...