കോവിഡിന്റെ പുതിയ വരവിനെ നിസാരമായി കാണരുത്, ഇത്തരക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആശങ്ക ഉയരുന്നു. വീണ്ടുമൊരു കോവിഡ് തരംഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമായിരിക്കുകയാണ്. അതീവ ജാഗ്രത വേണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ...