അതിവേഗം പടരുന്ന കോവിഡ് വകഭേദമാണ് JN.1, ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം
സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. രാജ്യത്ത് 2,311 ആക്ടീവ് കേസുകളാണുള്ളത്. ഇതിൽ 2,041 രോഗികളും കേരളത്തിലാണ്. കോവിഡ് ബാധിച്ച് 3 പേർ ...