പങ്കാളികളേ നിങ്ങൾക്കറിയാമോ കിടപ്പറയിൽ മുൻഗണന കൊടുക്കേണ്ട ആ 5 കാര്യങ്ങൾ ഇതൊക്കെയാണെന്ന്
ദാമ്പത്യം എന്നാൽ സുഖവും സന്തോഷവും സമാധാനവുമെല്ലാം ഒത്തു ചേരുന്ന ഒരു അപൂർവ്വതയാകണം, അനുഭൂതിയാകണം. ഒരു ദിവസത്തെ തിരക്കുകളും ടെൻഷനുമെല്ലാം കഴിഞ്ഞ് കിടപ്പറയിലേക്ക് പോകുമ്പോൾ ആ ദിവസത്തെ മുഴുവൻ ...