പുരുഷ പങ്കാളി അറിയാൻ, സെക്‌സിൽ സ്ത്രീകൾക്ക് ആവശ്യം ഇതൊക്കെയാണ്
പങ്കാളികള്‍ തമ്മിലുള്ള പരസ്പര സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും അടിത്തറ ഊട്ടിയുറപ്പിക്കുന്ന ഒരു പ്രക്രിയയാണ് ലൈംഗികത. അതുകൊണ്ടു തന്നെ സെക്‌സില്‍ ഇരുപങ്കാളികളുടേയും സംതൃപ്തി അനിവാര്യമാണ്, പ്രത്യേകിച്ചു സ്ത്രീകളുടെ. ലൈംഗികബന്ധത്തില്‍ സ്ത്രീ ...