നിപയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഭീതിപരത്തി വൈറൽ കണ്ണുരോഗം, ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക
സംസ്ഥാനത്ത് ആശങ്കപരത്തി വൈറസ് നേത്രരോഗം പടര്‍ന്ന് പിടിക്കുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ നേത്രരോഗത്തിന് ഇരയാവുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം നേത്രരോഗത്തിന് ചികിത്സ തേടിയിരിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് രോഗം ...