ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? വമ്പൻ പണി പിന്നാലെ വരുന്നുണ്ട്
രാജ്യത്ത് ക്രെഡിറ്റ് കാർഡ് മുഘേനയുള്ള ഇടപാടുകൾ വലിയ തോതിൽ വര്ധിച്ചിരിക്കുകായാണ്. സമീപ കാലത്താണ് ഇത്തരമൊരു മാറ്റം ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗത്തിൽ വന്നത്. ഇതോടെ ധാരാളം പുതിയ ഓഫറുകളുമായി ...