എസി ഇല്ലാതെ പറ്റുന്നില്ലേ? വാഹനങ്ങളിൽ സ്ഥിരമായി എസി ഇട്ട് യാത്ര ചെയ്യുന്നവരേ, ഇക്കാര്യങ്ങൾ അറിഞ്ഞോളൂ അല്ലെങ്കിൽ വലിയ അപകടം സംഭവിക്കാം
ഇന്ന് എസി യുടെ ഉപയോഗം ദിനംപ്രതി കൂടിവരികയാണ്. വീടുകളിലും ഓഫീസുകളിലും എന്തിന് നമ്മുടെയൊക്കെ വാഹനങ്ങളിൽ പോലും എസിയുണ്ട് എന്നുള്ളതാണ്. അസഹനീയമായ ചൂടിൽ നിന്ന് രക്ഷ നേടാനാണ് നമ്മൾ ...