പ്രവാസികളെ, നാട്ടിലേക്ക് വിളിക്കാൻ ഈ ആപ്പുകൾ അല്ലാതെ മറ്റെന്തെങ്കിലും ഉപയോഗിച്ചാൽ പിടി വീഴുമേ
ലോകത്തില്‍ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുള്ള രാജ്യമാണ് യുഎഇ. ഗുണനിലവാരം ആഗോളതലത്തില്‍ മൂന്നാമതുമാണ്. തടസ്സമില്ലാത്ത വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (VoIP) കോളുകള്‍ക്ക് അനുയോജ്യമായവയാണ് ഇവ ...