‘ബോബി ചെമ്മണ്ണൂർ കൊടുത്ത എട്ടിന്റെ പണി, ഇതൊക്കെ സഹിക്കാനാകുന്നുണ്ടോ’; ഹണി റോസിനെ വിടാതെ ബോചെ ഫാൻസ്, പിന്നാലെ തിരിച്ചടി
കാസർഗോഡിൽ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ പുതിയ ഷോറൂം ഉദ്ഘാടനം കഴിഞ്ഞ ദിവസം വൻ ആഘോഷത്തോടെ നടന്നു. പ്രശസ്ത നടി അമല പോൾ ഉദ്ഘാടകയായി എത്തിയ ഈ ചടങ്ങിൽ ...