ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് ബിജെപിക്ക് ആദ്യ സീറ്റ്
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനത്തിന് മുൻപ് ബിജെപിക്ക് ആദ്യ വിജയം. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വോട്ടെണ്ണുന്നതിന് മുമ്പ് ഭാരതീയ ...