ശ്രദ്ധിച്ചായിരുന്നോ സാധാരണക്കാരന് നൈസായി പണി തന്ന കേന്ദ്ര ബജറ്റിലെ ഈ ചതി? ജനത്തിന്റെ നടു ഒടിഞ്ഞു തുടങ്ങി
ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്കകം പെട്രോളിനും ഡീസലിനും വിലകൂടി. പെട്രോളിനും ഡീസലിനും ഒരു രൂപവീതം എക്‌സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് എന്നിവയാണ് വർധിപ്പിച്ചത്. പെട്രോളിന് ...