വെറും 15 ദിവസം കൊണ്ട് വയർ കുറയ്ക്കാം, അതും ഭക്ഷണം കഴിച്ചുകൊണ്ടു തന്നെ: ഇതാ 18 ഈസി വഴികൾ
ചാടിയ വയർ പുതിയ കാലത്തിന്റെ അഭംഗിയാണ്. സിക്സ് പായ്ക്കും ഫിറ്റ്നസും ഒന്നും ഇല്ലെങ്കിലും ചാടാത്ത വയർ ഉണ്ടെങ്കിൽ ഏതൊരാളും വൃത്തിയായിരിക്കും. പല കാരണങ്ങൾ കൊണ്ടാണ് വയർ ചാടുന്നത്. ...