ബംഗ്ലാദേശിന് തിരിച്ചടി! ഇന്ത്യയിൽ ബംഗ്ലാദേശിന് ഇനി വഴിയില്ല: കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കം ഞെട്ടിച്ചു
ബംഗ്ലാദേശിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി ഇന്ത്യൻ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉപയോഗിക്കുന്നതിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യം ഇനി ബംഗ്ലാദേശിന് ലഭിക്കില്ലെന്ന് കേന്ദ്ര റവന്യു വകുപ്പ് ...