കാഴ്ചയുടെ ‘നിശബ്ദ കൊലയാളി’ – ഗ്ലോക്കോമ; നിസാരമായി കാണരുത് ഈ ലക്ഷണങ്ങൾ
എന്താണ് ഗ്ലോക്കോമ? കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. കണ്ണിനുള്ളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരത്തില്‍ കേടുപാടുകള്‍ ഉണ്ടാകുന്നത്, ...