AI ക്യാമറകൾ മിഴി തുറന്നു, ഈ 5 നിയമ ലംഘനങ്ങൾക്ക് പിടി വീഴും, പക്ഷെ ചെറിയ ആശ്വാസമുണ്ട്
ഇനി മുതൽ സംസ്ഥാനത്തെ ട്രാഫിക് നിയമലംഘനങ്ങള്‍ നിയന്ത്രിക്കുന്നത് കൃത്രിമ ബുദ്ധി. ഇതിനായുള്ള ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഏപ്രിൽ 20 മുതലാണ് പ്രവർത്തിച്ചു തുടങ്ങുക. മോട്ടോര്‍ വാഹന വകുപ്പ് ...