പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞ് മരണത്തെ മുന്നിൽ കണ്ട വീട്ടമ്മയുടെ ജീവൻ രക്ഷിച്ച് ആത്മകെയർ, പുറത്തു പറയാൻ മടിക്കുന്ന രഹസ്യ രോഗങ്ങൾക്കും ഹോമിയോയിൽ പരിഹാരം
മരണത്തെ മുന്നില്‍ കണ്ട ഒരു സാധാരണ വീട്ടമ്മ. അതാണ് തിരുവനന്തപുരം കല്ലറ സ്വദേശി ബിന്ദു. പ്ലേറ്റ് ലെറ്റ് കൌണ്ട് കുറഞ്ഞ പലരും ആന്തരിക രക്തസ്രാവം ഉണ്ടായി ഐ.സി.യു ...