ആ നടന്റെ കല്യാണം കഴിഞ്ഞപ്പോൾ ഭയങ്കര സങ്കടമായി, അത്രയ്ക്ക് ക്രഷ് ആയിരുന്നു: അനാർക്കലി മരിക്കാർ
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് നടി അനാർക്കലി മരിക്കാർ. തന്റെ സിനിമാ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് താരം. സുലേഖ മൻസിലിൽ ഞാൻ ഒട്ടും ടെൻഷനില്ലാതെയാണ് അഭിനയിച്ചത്. എന്നെ ...