ഈ ലക്ഷണങ്ങൾ വളർത്തു മൃഗങ്ങളിൽ കാണുന്നുണ്ടോ? അത് കോവിഡ് ആയിരിക്കാം: വാക്സിൻ ഉടൻ
കോവിഡിന്റെ മൂന്നാം തരംഗവും അങ്ങനെ വലിയ പരുക്കുകൾ ഇല്ലാതെ കെട്ടടങ്ങുകയാണ്. എന്നാൽ പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്ക് വളരെ വേഗത്തിൽ കോവിഡ് വ്യാപനം ...