ഓൺലൈനിൽ നിന്ന് ഇന്ത്യക്കാർ കൂടുതലും വാങ്ങുന്നതെന്ത്? കോടികളുടെ കച്ചവടത്തിന്റെ റിപ്പോർട്ട് പുറത്ത്
ഇന്ത്യയിലെ ഈ വര്‍ഷത്ത ഉത്സവകാല വില്‍പ്പനയുടെ കണക്കുകൾ പുറത്ത്. ആദ്യ ആഴ്ചയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ നേടിയത് കോടികൾ എന്നാണ് റിപ്പോർട്ടുകൾ. 47,000 കോടി രൂപയുടെ വില്‍പ്പനയാണ് ഓൺലൈൻ ...