ഗിബ്ലി ഇമേജ് സുരക്ഷിതമാണോ? ഒരിക്കൽ സ്വകാര്യ ഫോട്ടോ അപ്‌ലോഡ് ചെയ്താൽ എന്ത് സംഭവിക്കും?
ന്യൂഡൽഹി: ചാറ്റ്‌ജിപിടിയുടെ എഐ ഇമേജ് എഡിറ്റിംഗ് ടൂളായ ഗിബ്ലി ഇന്റർനെറ്റിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ലക്ഷക്കണക്കിന് ഉപയോക്താക്കൾ അവരുടെ ചിത്രങ്ങൾ ഗിബ്ലി ശൈലിയിലുള്ള ആനിമേഷനുകളാക്കി മാറ്റി ആസ്വദിക്കുന്നു. ...