കണ്ണൂരിലെ കാറിലെ ‘പ്രേതം’; അഭ്യൂഹങ്ങൾക്ക് വിരാമം; ആ രഹസ്യം ഒടുവിൽ ചുരുളഴിഞ്ഞു
കണ്ണൂർ: പയ്യന്നൂരിൽ കാറിൽ ഇല്ലാത്ത സ്ത്രീയുടെ രൂപം റോഡിലെ എഐ ക്യാമറയിൽ പതിഞ്ഞ സംഭവത്തിൽ ദുരൂഹത അകലുന്നു. പ്രേതബാധയെന്നെല്ലാം പ്രചാരണം നടന്ന സംഭവത്തിലാണ് ഇപ്പോൾ മോട്ടോർ വാഹന ...