മട്ടുപ്പാവിലെ കുരുമുളക് വളർത്തൽ വൻ വിജയം, ഒപ്പം പച്ചക്കറികളും, ഇത് കൊട്ടാരക്കരയിലെ അത്ഭുതം, Video
കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ എന്നത് കർഷകരെ സംബന്ധിച്ച് പുത്തരിയൊന്നുമല്ല. എന്നാൽ കൊട്ടാരക്കര തൃക്കണ്ണമംഗൽ കോടതി ജംഗ്ഷന് സമീപം പ്ലാവിള ബഥേൽ വീട്ടിലെത്തിയാൽ ഏതൊരാളും ഒന്ന് ഞെട്ടും, കാരണം ...