ഭാര്യ ഇപ്പോൾ മക്കൾക്കൊപ്പം അമേരിക്കയിൽ, വിക്കിപീഡിയയിലും തിരുത്തൽ: വിജയ് – സംഗീത ദാമ്പത്യത്തിന് സംഭവിച്ചതെന്ത്?
തമിഴ് സിനിമയ്ക്ക് എന്നും പ്രിയങ്കരനാണ് ഇളയ ദളപതി വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടൻ കൂടിയാണ്. വിജയ് ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് 'വാരിസ്'. പൊങ്കൽ റിലീസായാണ് ...