പഞ്ചേന്ദ്രിയ ശുദ്ധിക്കും ചാരിത്ര്യ ശുദ്ധി സംരക്ഷിക്കാനും ഐതീഹ്യപ്പെരുമയിൽ \’ശുചീന്ദ്രം\’
FacebookXEmailWhatsAppഭാരതത്തിന്റെ തെക്കേമുനമ്പോടു ചേർന്ന് കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് ഇന്നും സകലവിധ വൈശഷ്ട്യങ്ങളോടും കൂടി നിലകൊള്ളുന്ന ക്ഷേത്രമാണ് ശുചീന്ദ്രം. ബ്രഹ്മ, വിഷ്ണു, ശിവ-ത്രിമൂർത്തി ചൈതന്യം ആവാഹിച്ച പ്രതിഷ്ഠയോടു കൂടിയ ഈ ക്ഷേത്രത്തെ ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രം (സ്ഥാണു-ശിവൻ, മാൽ-വിഷ്ണു, അയൻ-ബ്രഹ്മാവ്) എന്നറിയപ്പെടുന്നു. ക്ഷേത്രോൽപത്തിയെക്കുറിച്ചും \’ശുചീന്ദ്രം\’ എന്ന സ്ഥലനാമത്തെക്കുറിച്ചും ഒട്ടനവധി ഐതീഹ്യങ്ങളും കഥകളുമുണ്ട്. ക്ഷേത്രോൽപത്തി-ഐതീഹ്യം ശുചീന്ദ്രത്തിന്റെ പഴയപേർ ജ്ഞാനാരസ്യം എന്നായരുന്നു. ജ്ഞാനാരസ്യം എന്നാൽ സകല വിജ്ഞാനങ്ങളുടേയും കേദാരം എന്നാണ് അർഥം. ബ്രഹ്മജ്ഞാനികളായ മഹർഷിമാർ തപസ്സനുഷ്ഠിച്ചിരുന്നത് ഇവിടെയാണ്. അതിൽ അദ്രിമഹർഷിയും ഭാര്യ … Continue reading പഞ്ചേന്ദ്രിയ ശുദ്ധിക്കും ചാരിത്ര്യ ശുദ്ധി സംരക്ഷിക്കാനും ഐതീഹ്യപ്പെരുമയിൽ \’ശുചീന്ദ്രം\’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed