19
April, 2019
Friday
03:55 AM
banner
banner
banner

ഒടുവിൽ നിലപാട്‌ വ്യക്തമാക്കി ശ്രീകുമാർ മേനോൻ, ഇതെല്ലാം തന്റെ തന്ത്രമായിരുന്നു! അതിനു കാരണം…

വലിയ പബ്ലിസിറ്റിയുമായി തിയറ്ററിലെത്തി പ്രതീക്ഷ കാക്കാത്ത ഒടിയനെതിരേ ആരാധകരോഷം ശക്തമാകുകയാണ്. പ്രത്യേകിച്ച് മോഹന്‍ലാല്‍ ഫാന്‍സ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ അനാവശ്യ പ്രചരണമാണ് ഒടിയനെ ദോഷകരമായി ബാധിച്ചതെന്നാണ് ലാല്‍ ഫാന്‍സ് പറയുന്നത്. തങ്ങള്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്‌തെന്ന് പറഞ്ഞ് പലരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതോടെ നെഗറ്റീവ് റിവ്യൂകളും പെരുകി. ഇതിനിടെ സ്വന്തം തടി കേടാകാതിരിക്കാന്‍ എല്ലാം ദിലീപിന്റെ തലയിലേക്ക് ഇടുന്ന തന്ത്രമാണ് സംവിധായകനില്‍ നിന്നും വരുന്നത്.

ചി​ത്രം 50 കോ​ടി ക​ള​ക്ഷ​നി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. സി​നി​മ​യി​ൽ ത​നി​ക്ക് ശ​ത്രു​ക്കു​ണ്ട്. അ​ത് ആ​രൊ​ക്കെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. 36.14 കോ​ടി രൂ​പ​യാ​ണ് ഇ​തു​വ​രെ ഓ​ടി​യ​നി​ൽ​നി​ന്നു ല​ഭി​ച്ച​ത്. വ​രും​ ദി​വ​സ​ങ്ങ​ളി​ൽ ചി​ത്രം 50 കോ​ടി ക​ള​ക്ഷ​നി​ലേ​ക്ക് എ​ത്തും – ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. ഒ​രു സി​നി​മ​ക്കും നൂ​റ് ശ​ത​മാ​നം സം​തൃ​പ്തി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും എ​ങ്ങ​നെ​യാ​ണ് ഒ​ടി​യ​നെ ഒ​രു മോ​ശം ചി​ത്ര​മാ​യി വി​ല​യി​രു​ത്തു​ന്ന​തെ​ന്നും സം​വി​ധാ​യ​ക​ൻ ചോ​ദി​ക്കു​ന്നു.

മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഒ​ടി​യ​ന്‍റെ റി​ലീ​സി​നു മു​ന്നോ​ടി​യാ​യി ന​ൽ​കി​യ ഹൈ​പ്പ് വി​പ​ണ​ന ത​ന്ത്ര​മെ​ന്നു സം​വി​ധാ​യ​ക​ൻ വി.​എ.​ശ്രീ​കു​മാ​ർ മേ​നോ​ൻ. എന്റെ നേര്‍ക്ക് ഉയരുന്ന ഏറ്റവും വലിയ ആരോപണം ഞാന്‍ സിനിമയ്ക്ക് വേണ്ടാത്ത ഹൈപ്പ് നല്‍കി എന്നാണ്. എന്നാല്‍ അതിന് തനിക്ക് യാതൊരു ഖേദവുമില്ല. ഞാന്‍ ഉണ്ടാക്കിയ ഒരു ഉല്‍പ്പന്നം വിറ്റഴിക്കേണ്ടത് എന്റെ ആവശ്യമാണ്. അതിനായി പരസ്യരംഗത്ത് നിന്നും പഠിച്ച മാര്‍ക്കറ്റിങ്ങ് പാഠങ്ങള്‍ ബോധപൂര്‍വ്വം ഉപയോഗിച്ചിട്ടുണ്ട്.

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ബി​ഗ് ബ​ജ​റ്റ് ചി​ത്രം ര​ണ്ടാ​മൂ​ഴ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​രു​മാ​യി ഉ​ണ്ടാ​യ​ത് തെ​റ്റി​ദ്ധാ​ര​ണ​മാ​ത്ര​മാ​ണെ​ന്നും ചി​ത്ര​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി​യി​ട്ടി​ല്ലെ​ന്നും ശ്രീ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ സി​നി​മ മ​നഃ​പൂ​ർ​വ​മാ​യ ഡീ ​ഗ്രേ​ഡിം​ഗി​ന് വി​ധേ​യ​മാ​ക്കു​ക​യാ​ണെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​കു​മാ​ർ ആ​രോ​പി​ച്ചി​രു​ന്നു. മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സി​ന്‍റെ​യോ, പ്രേ​ക്ഷ​ക​രു​ടെ​യോ എ​തി​ർ​പ്പ​ല്ല, ഈ ​നെ​ഗ​റ്റീ​വ് പ​ബ്ലി​സി​റ്റി​യു​ടെ പി​ന്നി​ലെ​ന്നും മ​റ്റു ചി​ല​ർ ന​ട​ത്തു​ന്ന ബോ​ധ​പൂ​ർ​വ​മാ​യ ക​ളി​ക​ളാ​ണ് ഇ​തെ​ന്നു​മാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്.

ന​ട​ൻ ദി​ലീ​പും ചി​ര​ത​ത്തി​ൽ പ്ര​ധാ​ന സ്ത്രീ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന മ​ഞ്ജു വാ​ര്യ​രും ത​മ്മി​ലു​ള്ള വി​വാ​ഹ​മോ​ച​ന സ​മ​യ​ത്ത്, മ​ഞ്ജു​വി​നൊ​പ്പം നി​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ത​നി​ക്കെ​തി​രേ ഇ​പ്പോ​ൾ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ പ​രാ​തി. ത​നി​ക്കെ​തി​രെ​യും സി​നി​മ​യ്ക്കെ​തി​രേ​യും ന​ട​ക്കു​ന്ന ആ​ക്ഷേ​പ​ങ്ങ​ളി​ൽ മ​ഞ്ജു വാ​ര്യ​ർ ത​ന്നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തു വ​ര​ണ​മെ​ന്നും ശ്രീ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇതിനു പിന്നില്‍ ആരാണെന്നു തെളിവ് ലഭിക്കാത്തതിനാല്‍ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ല.

· · · ·
[yuzo_related]

CommentsRelated Articles & Comments